Kerala Higher Secondary School News. Visit and Like Our Facebook Page Now !


Thursday, November 27, 2014

Plus Two Chemistry Question Bank (Chapterwise)

0 comments Posted by HSSLive.in at 6:14 PM
പരീക്ഷയ്ക്കു തൊട്ടു മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് റിവിഷന്‍ നല്‍കാന്‍ അധ്യാപകര്‍ ശ്രമിക്കാറുണ്ടല്ലോ. അത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് നല്‍കാന്‍ സഹായിക്കുന്ന കുറേ രസതന്ത്രം ചോദ്യങ്ങളാണ് ഇത്തവണ.

2008 മാർച്ച്‌ പരീക്ഷ മുതൽ 2014 സെ പരീക്ഷ വരെയുള്ള രണ്ടാം വർഷ ഹയർ സെക്കന്ററി  രസതന്ത്രം ചോദ്യങ്ങൾ (chapterwise)  ഇവിടെ നല്കിയിരിക്കുന്നു.

ഹയർ സെക്കണ്ടറി രസതന്ത്രം പഠന കുറിപ്പുകൾ മുൻപ് ബ്ലോഗിന് വേണ്ടി തയ്യാറാക്കിയതുപൊലെ, കഴിഞ്ഞ ഏഴ്  വർഷത്തെ പൊതുപരീക്ഷാ ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് ശേഖരിക്കുക എന്ന ശ്രമകരമായ ദൌത്യവും  ഏറ്റെടുത്ത ഇടുക്കി അമരാവതി സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ രസതന്ത്രം അധ്യാപകൻ ശ്രി അനിൽ കുമാർ കെ. എൽ (Anil Kumar K.L, HSST Chemistry, Amaravathy Govt Higher Secondary School) തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.  ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click Here | Read Full Story >> »

Botany Class Notes ( XI & XII)

0 comments Posted by HSSLive.in at 3:26 PM
മലപ്പുറം കുഴിമന്ന സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ശ്രി.സുനിൽ കുമാർ. എം (Sunil Kumar.M, HSST Botany, Govt HSS, Kuzhimanna,Malappuram) തയ്യാറാക്കിയ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി ബോട്ടണി  പഠന കുറിപ്പുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ലളിതവും നിലവാരമുള്ളതുമായ ബോട്ടണി പഠന കുറിപ്പുകൾ തയ്യാറാക്കിയ സുനിൽ കുമാർ സാറിന് ഹൃദയം നിറഞ്ഞ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും പഠന സഹായി ഡൌണ്‍ലോഡ് ചെയ്തെടുക്കാം 

Click Here | Read Full Story >> »

Wednesday, November 26, 2014

New Higher Secondary Schools & Batches 2015-16

1 comments Posted by HSSLive.in at 4:29 PM
DHSE Kerala has published the list of new Higher Secondary Schools and batches in Kerala for the academic year 2015-16. The Government of Kerala has allotted 219 new Plus Two batches.Click the below link for Govt order GO(Ms) No. 247/2014 gen. edn. dtd 24/11/2014 & list of new Higher Secondary Schools & Batches .
Click Here | Read Full Story >> »

Monday, November 24, 2014

Second Terminal (Christmas) Exam Dec-2014

7 comments Posted by HSSLive.in at 6:43 PM
Update: Time Table for Second Terminal exam revised. Circular dtd 25.11.14 published. 

Second Terminal Examination (Christmas Exam) for Kerala Higher Secondary XI and XII class 2014-15 is scheduled to be conducted from 12-12-14 to 19-12-2014.

Click the below link for second terminal examination Notification, time table, model question papers, previous public examination questions etc:-

Click Here | Read Full Story >> »

Sunday, November 23, 2014

Group Personal Accident Insurance-2015

0 comments Posted by HSSLive.in at 8:20 AM
Government have renewed the Group Personal Accident Insurance Scheme for a further period of one year with effect from 01/01/2015. GPAIS subscription for the year 2014 - 15 will have to be deducted from the salary of November 2014.

Annual one-time premium of Rs. 750/- for employees of KSEB, Rs. 450/- for employees of KSRTC and Rs. 300/- for State Government employees and employees of Aided Institutions, Universities, Co-operative Institutions, Autonomous Bodies, and all other Public Sector Undertakings.

All DDOs/SDOs/Cheque Issuing Officers/Officers authenticated to Draw and Disburse Salary of Employees should deduct the premium from the salary of all categories of employees included in the Scheme for the month of November 2014 payable in December 2014. Click the below link for government order,circular,Nomination Form, Schedule (Form II), Claim Form etc:-
Click Here | Read Full Story >> »

Saturday, November 22, 2014

Software for Text Book Sale

0 comments Posted by HSSLive.in at 9:28 PM
ഹയർ സെക്കന്ററി സ്കൂളുകളിലെ പാഠപുസ്തക വിതരണം ശ്രമകരമായ ജോലിയാണ്. ഓരോ കുട്ടിയും വാങ്ങുന്ന പുസ്തകങ്ങള്‍, അവയുടെ വില കൂട്ടിയെടുക്കൽ, ബാലന്‍സ് ബുക്ക് കണക്കാക്കി സൂക്ഷിക്കല്‍, ദിവസേനയുള്ള വില്പന അക്കൗണ്ട് തയ്യാറാക്കല്‍ എന്നിവയാണ് പുസ്തക വില്പനയില്‍ സാധാരണ നേരിടേണ്ട പ്രയാസങ്ങള്‍. 

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ശ്രീ.രാജേഷ്‌.കെ (Rajesh.K, HSST Botany, GHSS Naduvannur, Kozhikkodu) തയ്യാറാക്കിയ TEXT BOOK SALE സോഫ്റ്റ്‌വെയറിന്  പാഠപുസ്തക വിതരണവുമായി ബന്ധപെട്ട  ജോലികള്‍ ലഘൂകരിക്കാന്‍ കഴിയും. ലൈബ്രറി മാനേജർ, പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രിൻറർ , ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്  പ്രിൻറർ , സ്കൂൾ കലാമേള മാനേജർ തുടങ്ങിയ മികച്ച സോഫ്റ്റ്‌വെയറുകൾ ബ്ലോഗിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള രാജേഷ്‌ സാറിനു ഹൃദയം നിറഞ്ഞ നന്ദി. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click Here | Read Full Story >> »
 

Spread US

If our blog helped you a little, then kindly spread our voice using Social Networks. Spread our word to your readers, friends and all those close ones who deserve to know what you know now.

Follow Us

Like Us To Get More Updates

Email Subscription

Subscribe Now !

SMS SUBSCRIPTION

Registrations for HSSLIVE SMS Membership are currently closed. New registrations will reopen on 01.03.2015. You can still renew your existing membership during this period. If you have any queries, please email hsslivein@gmail.com or click here

CC-Creative Commons Attribution. | HSSLive.in | Read Disclaimer

Home | About | Top